കൂടുതല്‍ വനിതകള്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതോടെ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നും നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുമെന്നുമായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിന് വിപരീതമായി ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം കൂടുന്നതായാണ് പുതിയ കണക്കുകള്‍.