2021 ജനുവരി മുതല്‍ ഒമാനില്‍ പ്രവാസി അഭിഭാഷകര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ പറ്റില്ലെന്നു നിയമ മന്ത്രാലയം. വിദേശി അഭിഭാഷകരെ ഒഴിവാക്കുന്നതിനുള്ള മന്ത്രിസഭാ കൗണ്‍സില്‍ തീരമാനത്തെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ പുതിയ നടപടി.