റോയല്‍ ഒമാന്‍ പൊലീസിന്റെ എന്‍.ഒ.സി വേണമെന്ന നിബന്ധന ഒഴിവാക്കി. എന്‍.ഒ.സിക്ക് പകരം സനദ് സെന്ററുകള്‍ വഴി വിസയുടെ പ്രവേശനാനുമതി പുതുക്കി നല്‍കുകയാണ് ചെയ്യുക. ഇതിന് ശേഷം ലഭിക്കുന്ന വിസയുടെ പകര്‍പ്പ് യാത്രക്കാരന് കൈവശം വെച്ചാല്‍ മതിയാകും.