വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഒമാനിലെ മസ്ജിദുകളില്‍ ജുമുഅ പ്രാര്‍ഥന ഉണ്ടാവില്ല. രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരുന്ന സ്വദേശികളും മെഡിക്കല്‍ പരിശോധനക്ക് വിധേയമാകണം. രാജ്യത്തെ മുഴുവന്‍ പൊതുപാര്ക്കകളും അടച്ചു. കോവിഡ് 19 പ്രതിരോധത്തിനായി രൂപീകരിച്ച് സൂപ്രീംകൗണ്സിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.