ജനുവരി ഒന്നിന് കേരളത്തിലെത്തുകയും വിസാ കാലാവധി കഴിയാതെ മടങ്ങിപ്പോകാന്‍ കഴിയാതിരുന്നവര്‍ക്ക് 5000 രൂപ വിതരണം ചെയ്യും. മാര്‍ച്ച് 23 ന് ശേഷം കേരളത്തിലുള്ള വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് 5000 രൂപ നല്‍കും. പ്രവാസിക്ഷേമ നിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് 1000 രൂപ നല്‍കും. പ്രവാസി ക്ഷേമനിധി ബോര്‍ഡിലുള്ള കൊവിഡ് ബാധിതര്‍ക്ക് 10,000 രൂപ നല്‍കും.