ഡോക്ടര്‍മാരും നഴ്സുമാരും, ടെക്നിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെ അഞ്ഞൂറോളം പേരെ തിരികെ എത്തിക്കുന്നതിനായി മന്ത്രിസഭയുടെ അനുമതി തേടിയിട്ടുണ്ട്. കുവൈത്തിലേക്ക് നേരിട്ട് വരുന്നതിനു വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് ഭൂരിഭാഗം ആരോഗ്യപ്രവര്‍ത്തകരും കുടുങ്ങികിടക്കുന്നത്.