ഫാമിലി മെഡിസിന്, കുട്ടികളുടെ ചികിത്സ, ഡെന്റല്‍ ക്ലിനിക് എന്നിങ്ങനെയാകും അവ. അഹമ്മദിയിലും ജഹ്റയിലും ഇന്‍ഷുറന്‍സ് ആശുപത്രികളില്‍ 300 വീതം കിടക്കകള്‍ ഉണ്ടാകും. വിദഗ്ധ ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ സേവനം ക്ലിനിക്കുകളില്‍ ഉറപ്പാക്കിയാകും പ്രവര്‍ത്തനം. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ക്ലിനികള്‍ പൂര്‍ണ സജ്ജമാക്കും വിധമാണ് ഒരുക്കങ്ങള്‍ നടക്കുന്നത്.