സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ തൊഴിലുകളില്‍ പുതിയ വീസയിലെത്തുന്ന വിദേശികള്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ മാറ്റം ഇല്ല. കോവിഡ് പശ്ചാത്തലത്തില്‍ പുതുതായി വീസ അനുവദിക്കാത്ത സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്ത്തിക്കുന്നില്ലന്നേയൂള്ളുവെന്ന് മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.