സൗദിയില്‍ കോവിഡ് പശ്ചാത്തലത്തില്‍ പ്രയാസത്തിലായ പ്രവാസികള്‍ക്കായി കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഇഖാമ കാലാവധി അവസാനിച്ച വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നല്‍കും. പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ഇവയാണ്.