കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ അധികൃതരെ അറിയിക്കുന്നതിന് പകരം ചില വൈറ്റമിനുകളും മറ്റും നിശ്ചിത ദിവസങ്ങളില്‍ കഴിച്ചാല്‍ മതിയെന്നും രോഗം ഭേദമായിക്കൊള്ളുമെന്നുമൊക്കെയുള്ള തരത്തിലാണ് സോഷ്യല്‍ മീഡിയ വഴി സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്.