25 മുതല്‍ 98% വരെ ഫീസിളവാണ് നല്‍കിയിരിക്കുന്നത്. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ബിസിനസ് മേഖലകള്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയിലാണ് സേവന നിരക്ക് കുറച്ചിരിക്കുന്നതെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വ്യാപാര, വ്യവസായ, നിക്ഷേപ, ഉല്പാദന, കയറ്റുമതി, ഇറക്കുമതി മേഖലകളുമായി ബന്ധപ്പെട്ട ഫീസുകളാണ് ഇവയില്‍ ഏറെയും.