സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലേക്ക് വനിത നഴ്സുമാരെ നോര്‍ക്ക റൂട്സ് മുഖേന തിരഞ്ഞെടുക്കുന്നു. ബിഎസ്സി, എംഎസ്സി, പിഎച്ച്ഡി (നഴ്സിങ്) യോഗ്യതയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്കാണ് അവസരം.