യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലെ എല്ലാ ക്ലാസുകളിലുമുള്ള വിദ്യാര്‍ത്ഥികളുടെ ഫസ്റ്റ് ടേം പരീക്ഷാ തീയതി മന്ത്രാലയം പ്രഖ്യാപിച്ചു. നവംബര്‍ 22 മുതല്‍ പരീക്ഷ ആരംഭിക്കും.