കാലാവധിയുള്ള ഇഖാമ (തൊഴില്‍ അനുമതി), റീ എന്‍ട്രി വീസ, സന്ദര്‍ശക വീസ എന്നിവയുള്ളവര്‍ക്കാണ് പ്രവേശനം. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്ന 2021 ജനുവരി ഒന്നു മുതല്‍ എല്ലാ രാജ്യക്കാര്‍ക്കും സൗദിയില്‍ എത്താനാകും. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യക്കാരുടെ തിരിച്ചുവരവ് സംബന്ധിച്ച് ഡിസംബറില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.