സ്വകാര്യ മേഖലകളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും ഇതിനായുള്ള അപ്പോയിന്മെന്റ് ലഭിക്കും. ഇതിനകം 380,000 ഡോസ് വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞു. 16 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 12 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. ദിവസേന 15000 പേര്‍ക്ക് നിലവില്‍ വാക്സിന് നല്‍കുന്നുണ്ട്.