വരും ദിവസങ്ങളില്‍ പലയിടങ്ങളിലും താപനില 48 ഡിഗ്രിക്ക് മേല്‍ ഉയരുമെന്നും രാജ്യത്ത് ഇതുവരെ കാണാത്ത ചൂടാകും ഈ മാസം ഉണ്ടാകുന്നതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗത്ത് ഓസ്ട്രേലിയയിലും പടിഞ്ഞാറന്‍ വിക്ടോറിയയിലും ബുധനാഴ്ച 30 ഡിഗ്രി ചൂടിലേക്ക് എത്തും.