അബൂഹമൂറിലെ ബര്‍വയിലാണ് കോളജ് പ്രവര്‍ത്തിക്കുക. എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളാണ് കാമ്പസിലുണ്ടാവുക. പ്രതിവര്‍ഷം 300 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമുണ്ടാകും. നാലാമത്തെ വര്‍ഷം 1,000 വിദ്യാര്‍ഥികള്‍ കാമ്പസിലുണ്ടാകും. നേരത്തെ കോളജ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.