രാജ്യത്ത് തങ്ങുന്ന വിദേശ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ ഈജാര്‍ പോര്‍ട്ടല്‍ വഴി ബന്ധിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയത്. സ്വകാര്യ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ കെട്ടിട ഉടമയുമായുണ്ടാക്കുന്ന കരാറാണ് ഈജാര്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇത് തൊഴിലാളിയുടെ ഇഖാമയുമായും ബന്ധിപ്പിക്കും.