റസ്റ്ററന്റുകള്‍, ഷോപ്പിങ് മാളുകള്‍, ഷോപ്പുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഫുഡ് സ്റ്റോറുകള്‍ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ജോലിക്കുള്ള വീസയുമായി വരുന്നവര്‍ക്കാണ് ടെസ്റ്റ് ബാധകമാക്കുക. രാജ്യത്ത് തൊഴില്‍ തേടുന്നവര്‍ അവരുടെ തൊഴിലില്‍ കാര്യക്ഷമതയുള്ളവരാണെന്ന് തെളിയിക്കുകയാണ് ലക്ഷ്യം.