വാദി അല്‍ ഹിലുവില് നിന്ന് കല്‍ബ ഫ്ലാഗ് സ്ക്വയര്‍ വരെയുള്ള 26 കിലോമീറ്റര്‍ പാത 100 കോടി ദിര്‍ഹം ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. ഇരുദിശയിലേക്കും 2 ലെയ്നുകള്‍. വാദി ഹിലുവില് 3 ഇന്റര്‍സെക് ഷനുകള്‍, 10 ക്രോസിങ്ങുകള്‍, വാദി മദീഖില് 450 മീറ്റര്‍ തുരങ്ക പാത, 5 ക്രോസിങ്ങുകള്‍ എന്നിവ പുതിയ റോഡില്‍ ഉള്‍പ്പെടുന്നു.