സീനിയര്‍ തല തസ്തികകളിലെ റിക്രൂട്ട്മെന്റിനാണ് ഏറ്റവും ഉയര്‍ന്ന തുക. 2001 റിയാലാണ് ഈ വിഭാഗത്തില്‍ അടക്കേണ്ടത്. മിഡില്‍ അല്ലെങ്കില്‍ മീഡിയം ലെവല്‍ തസ്തികകളിലെ ഫീസ് 1001 റിയാല്‍ ആക്കിയിട്ടുണ്ട്. ടെക്നികല്‍ ആന്റ് സ്പെഷ്യലൈസ്ഡ് തസ്തികകളിലെ വിസകള്‍ക്ക് 601 റിയാലായിരിക്കും പുതിയ ഫീസ്.