സൗദിയില്‍ 50 ശതമാനംവരെ ഇളവുകളോടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ ഓണ്ലൈലൈനായി ക്ലാസുകള്‍ തുടങ്ങാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇളവുകളോടെ കമ്പ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും അടക്കം ലഭ്യമാക്കുന്ന പദ്ധതി തുടങ്ങുന്നത്.