കീടനാശിനിയുടെയോ രാസവസ്തുക്കളുടെ സാനിധ്യമാണ് മരണകാരണമെന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കുഞ്ഞുങ്ങള്‍ മരിക്കുന്നതിന്റെ തലേദിവസം ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ടടുത്തുള്ള ഫ്ലാറ്റില്‍ പ്രാണികളെ ഒഴിവാക്കാനുള്ള മരുന്ന് പ്രയോഗിച്ചിരുന്നു.