ഒക്കലഹോമ സിറ്റിയിലുള്ളവര്‍ മാസ്ക് ധരിക്കുന്നത് നിര്ബന്ധിമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. പൊതുസ്ഥലങ്ങളിലും ഇന്‍ഡോറിലും പതിനൊന്ന് വയസ്സിനു മുകളിലുള്ള എല്ലാവരും മാസ്ക് ധരിക്കണം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിറ്റി കൗണ്‍സില്‍ യോഗത്തിലാണ് ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. ഒക്ടോബര്‍ 20 വരെ ഉത്തരവിന് പ്രാബല്യം ഉണ്ടായിരിക്കുമെന്ന് സിറ്റി കൗണ്‍സില്‍ അറിയിച്ചു.