ഇസ് ലാമിക സുപ്രീം കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. സുബ്ഹി, ദുഹ്ര്‍, അസ്ര് പ്രാര്‍ഥനകള്‍ മുമ്പേ പുനരാരംഭിച്ചിരുന്നു. പ്രാര്‍ഥനക്കെത്തുന്നവര്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകളെടുക്കണമെന്ന് അധിക്യതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.