വിദേശത്തു നിന്നു സൗദിയിലേക്കു മരുന്നുകൊണ്ടുവരാന്‍ ഡോക്ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി വേണമെന്ന നിബന്ധന കര്‍ശനമാക്കുന്നു. വിമാനത്താവളം ഉള്‍പ്പെടെ അതിര്‍ത്തി കവാടങ്ങളില്‍ മരുന്നിന്റെ കുറിപ്പടി കാണിക്കേണ്ടിവരും.