ബഹ്റൈനില്‍ വ്യാഴാഴ്ച മുതല്‍ സുബ്ഹി, ളുഹര്‍, അസര്‍ നമസ്കാരങ്ങള്‍ക്ക് പള്ളികള്‍ തുറന്ന് കൊടുക്കും. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ പള്ളികള്‍ അടച്ചിട്ടിരിക്കയാണ്.