ഡിസംബര്‍ പതിനെട്ടിന് ദോഹ കോര്‍ണീഷില്‍ വെച്ച് നടക്കുന്ന ദേശീയ ദിന പരേഡ് വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതിയുണ്ടാകില്ല. പകരം പ്രത്യേക ക്ഷണം ലഭിച്ച സ്വദേശി, വിദേശികള്‍, അവരുടെ കുടുംബങ്ങള്‍, പരേഡില്‍ പങ്കെടുക്കുന്ന വിവിധ വിഭാഗങ്ങളില്‍ അണിനിരക്കുന്നവരുടെ കുടുംബങ്ങള്‍, കോവിഡിനെതിരായ പോരാട്ടത്തിനുള്ള ആദരമെന്ന നിലയ്ക്ക് ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍, എന്നിവര്‍ക്ക് മാത്രമേ ഇത്തവണ കോര്‍ണീഷിലേക്ക് പ്രവേശനം അനുവദിക്കൂ.