ബാങ്കിങ് മേഖലയിലെ പുതിയ അവസരങ്ങള്‍ കുവൈത്തികള്‍ക്കായി പരിമിതപ്പെടുത്തണം. ബാങ്കുകളിലെ സ്വദേശിവത്കരണം വര്‍ധിപ്പിക്കാനുള്ള നടപടികളുടെ മേല്‍നോട്ടം സെന്‍ട്രല്‍ ബാങ്കിനായിരിക്കും. ഇതുവരെയുള്ള നിയമന ശതമാനവും വരും വര്‍ഷങ്ങളിലെ സ്വദേശിവത്കരണ പദ്ധതികളും ബാങ്കുകള്‍ സെന്‍ട്രല്‍ ബാങ്കിനെ ബോധ്യപ്പെടുത്തണം.