കുട്ടികളെ മുന്‍സീറ്റിലിരുത്തി വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി ദുബായ് പൊലീസ്. നിയമലംഘകര്‍ക്ക് 400 ദിര്‍ഹമാണു പിഴ. മുന്‍സീറ്റിലും പിന്‍സീറ്റിലും യാത്രക്കാര്‍ക്കു സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാണ്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു അബുദാബി, ദുബായ് പൊലീസ് ബോധവല്‍ക്കരണം ആരംഭിച്ചു.