ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജൂലൈ 25 മുതലാണ് രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ സ്വദേശികളും വിദേശികളും പുലര്‍ത്തിയ നിഷ്കര്‍ഷതയെ അനുമോദിക്കുന്നുവെന്നും സുപ്രീം കമ്മിറ്റി പറഞ്ഞു.