ദേശീയ ദുരന്തര നിവാരണ സമിതിയുടെ ആരോഗ്യസുരക്ഷാ നിയമങ്ങള്‍ പാലിച്ച് രാത്രി 12 മുതല്‍ 12.30 വരെ മസ്ജിദുകളില്‍ നമസ്കരിക്കാനാണ് അനുമതി. നേരത്തെ ഒന്നു മുതല്‍ 3 മണിക്കൂര്‍ വരെ നടന്നിരുന്ന നിശാ പ്രാര്‍ഥന കോവിഡ് സാഹചര്യത്തില്‍ അര മണിക്കൂറിനകം തീര്‍ക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.