ഒമാനില്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച രാത്രികാല യാത്രാ വിലക്ക് പ്രാബല്യത്തില്‍ വന്നു. ഒക്ടോബര്‍ 24 വരെ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് വിലക്ക്. ഈ സമയം ആളുകള്‍ കാല്‍നടയായി പോലും പുറത്തിറങ്ങാന്‍ പുറത്തിറങ്ങാന്‍ അനുമതിയില്ല.