പള്ളികളില്‍ നിസ്കാരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജൂണ്‍ അഞ്ച് മുതല്‍ ജുമുഅ നമസ്കാരത്തിന് അനുവാദം നല്‍കിയിട്ടുണ്ട്.