തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പ പദ്ധതി. 10 ശതമാനമാണ് വായ്പയുടെ പലിശയെങ്കിലും കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് 4% പലിശ അടച്ചാൽ മതിയാകും