ഡിഗ്രി പിജി വിഭാഗങ്ങളിലായി ബിഎ, ബിഎസ് സി ഉള്‍പ്പെടെ നിരവധി കോഴ്സുകളുണ്ടാകുമെന്നും അംബാസഡര്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുനെയിലെ സാവിത്രി ഭായ് ഭുലെ സര്‍വകലാശാലയുടെ ഓഫ് കാംപസാണ് ഖത്തറില്‍ സ്ഥാപിക്കുന്നത്.