ഓണ്‍ലൈന്‍ വഴിയുള്ള കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി നിശ്ചയിച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇത്തരം ജോലികളില്‍ ഇനി വിദേശികളെ നിയമിക്കാന്‍ പാടില്ല. ഫോണ്‍, ഇ-മെയില്‍, സോഷ്യല്‍ മീഡിയ വഴിയുള്ള സേവനങ്ങളിലെല്ലാം സൗദികള്‍ മാത്രമേ ഇനി പാടുള്ളൂ.