ഉന്നത വിദ്യാഭാസ രംഗത്ത് ഇന്ത്യയിലെ ഏത് യുണിവേഴ്സിറ്റിക്കും സൗദിയില്‍ ഓഫ് കാമ്പസ് തുറക്കാന്‍ അനുമതിയുണ്ട്. ഇതിനായി ഏതെങ്കിലും യൂണിവേഴ്സിറ്റികള്‍ തയ്യാറാകുന്ന പക്ഷം എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കുന്നതാണെന്നും അംബാസിഡര്‍ വ്യക്തമാക്കി. സൗദിയില്‍ ബിരുദ, ബിരുദാനന്തര പഠനത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 400 സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുമെന്നും അദ്ധേഹം അറിയിച്ചിട്ടുണ്ട്.