സൗദി സ്വകാര്യ മേഖലയിലെ ഓപറേഷന്, മെയിന്റനന്‍സ് ജോലികളില്‍ കൂടുതല്‍ സ്വദേശിവത്ക്കരണം നടത്താന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ഓപ്പറേഷന്, മെയിന്റനന്‍സ് ജോലികളില്‍ വരുന്ന തൊഴിലവസരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് മന്ത്രാലയത്തിന് കീഴിലെ മാനവ വിഭവശേഷി നിധി (ഹദഫ്) തൊഴില്‍ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു.