വിദേശ രാജ്യങ്ങളില്‍നിന്ന് ഈ മാസം എട്ടുമുതല്‍ ഇന്ത്യയിലേക്ക് പോകുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. അബൂദബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഈ നിര്‍ദേശങ്ങള്‍ യു.എ.ഇയിലെ വിവിധ സംഘടനകള്‍ക്ക് കൈമാറി.