ഇന്ത്യയില്‍ നിന്ന് അബൂദബിയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ 48 മണിക്കൂറിനകത്തെ പിസിആര്‍ പരിശോധാ ഫലം നിര്‍ബന്ധമാക്കി. ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് സമാനമായ നിയന്ത്രണം നേരത്തേ പ്രഖ്യാപിച്ചിരുന്നു.