യുഎഇയില്‍ മസ്ജിദുകളും മറ്റ് ആരാധാനാലയങ്ങളും അടച്ചിടാനുള്ള തീരുമാനം അനിശ്ചിതകാലത്തേക്ക് നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ആരാധനാലയങ്ങള്‍ പ്രാര്‍ത്ഥനക്കായി തുറക്കേണ്ടതില്ലെന്ന് മതകാര്യവകുപ്പും, ദേശീയ ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.