സൗദിയുടെ വിവിധ മേഖലകളില്‍ വ്യത്യസ്ഥമാണ് നിലവിലെ കര്‍ഫ്യൂ സമയം. കര്‍ഫ്യൂ സമയങ്ങളില്‍ അടിയന്തിര വൈദ്യ സഹായം ആവശ്യമായി വരുന്നവര്‍ ആംബുലന്‍സിനായി കാത്തിരിക്കേണ്ടതില്ല. 997 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചാല്‍ വീട് വിട്ട് പുറത്ത് പോകുന്നതിനുള്ള അനുമതി എസ്.എം.എസായി ലഭിക്കും. ശുചിത്വം പാലിച്ച്കൊണ്ട് കരുതലോടെ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കണം.