ആദ്യ ഘട്ടത്തില്‍ 500 പള്ളികളാണ് തുറക്കുന്നത്. പള്ളികള്‍ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചു പൊതുജനാരോഗ്യ മന്ത്രാലയം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.