ഖത്തറില്‍ നിന്നും കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് ആറ് മാസത്തേക്ക് ക്വാറന്റൈനില്‍ ഇളവ്. രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞ് രാജ്യത്തിന് പുറത്തേക്ക് പോകുന്നവര്‍ തിരിച്ചുവരുമ്പോള്‍ ആറ് മാസം വരെ ക്വാറന്റൈന് വേണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.