താമസത്തിനുള്ള ഹോട്ടലുകളും അപ്പാര്‍ട്ട്മെന്റുകളും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനമായ സഹാല പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണമെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള httpsi/covid19.emushrifom വെബ്സൈറ്റിന്റെ ഭാഗമായിട്ടാണ് സഹാല പ്ലാറ്റ്ഫോമും പ്രവര്‍ത്തിക്കുക.