കോവിഡ് പ്രത്യാഘാതം മറികടക്കാനായി സ്വകാര്യമേഖലയിലെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് 20% വാടകയിളവ് നല്കാന് അബുദാബി സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് നഴ്സറി, ഡന്റല്‍ ക്ലിനിക്, സലൂണ്‍ എന്നീ വിഭാഗങ്ങളിലെ സ്ഥാപനങ്ങള്‍ക്കു കൂടി ഈ ആനുകൂല്യം ലഭിക്കും.