സംസ്ഥാനവുമായുള്ള അതിര്‍ത്തി തുറക്കുന്നതോടെ വിക്ടോറിയക്കാര്‍ക്ക് ക്വീന്‍സ്ലാന്റിലേക്കും, ക്വീന്‍സ്ലാന്റിലുള്ളവര്‍ക്ക് വിക്ടോറിയയിലേക്കും ക്വാറന്റൈന് ഇല്ലാതെ യാത്ര ചെയ്യാം. വൈറസ് വ്യാപനം രൂക്ഷമായ ഓഗസ്റ്റിലാണ് വിക്ടോറിയയുമായുള്ള അതിര്‍ത്തി ക്വീന്‍സ്ലാന്റ് അടച്ചത്. സിഡ്നിയുമായുള്ള അതിര്‍ത്തി ഡിസംബര്‍ ഒന്നിന് തുറക്കുമെന്ന് അനസ്താഷ്യ പാലാഷേ ചൊവ്വാഴ്ച അറിയിച്ചിരുന്നു.