നവംബർ 20 ഞായറാഴ്ച രാത്രി 7 ന് ബാക്കു ഹയാത്ത് റീജൻസി ഹോട്ടലിൽ നടന്ന 16 – മത് ഗർഷോം രാജ്യാന്തര പുരസ്കാരദാന ചടങ്ങിൽ മൊറോക്കോ അംബാസിഡർ മൊഹമ്മദ് ആദിൽ എമ്പാഷ്, ബാക്കുവിലെ ഇന്ത്യൻ എംബസി അംബാസിഡർ ഇൻ-ചാർജ് വിനയ് കുമാർ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ സമ്മാനിച്ചു