പുറമെ കോസ്വേ കൂടി തുറന്നതോടെ രാജ്യത്തേക്ക് വിദേശികളുടേയും സ്വദേശികളുടേയും ഒഴുക്ക് തുടരുകയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകളില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യയില്‍ നിന്നും നഴ്സുമാര്‍, അധ്യാപകര്‍ എന്നിവര്‍ക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളുടെ സര്‍വീസ് മാത്രമാണ് നിലവിലുള്ളത്.